ഇവിടെ തന്നിരിക്കുന്ന statement ന്റെ അർത്ഥം : എല്ലാവരേക്കാളും നന്നായിട്ടു അരുൺ എഴുതുന്നു എന്നാണ്. ഇവിടെ write എന്ന verb നെ വിശേഷിപ്പിക്കാൻ ആണ് best എന്ന superlative ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഇവിടെ "best" adverb ആണ്.
Adverb കളെ superlative ലേക്ക് മാറ്റുമ്പോൾ അതിനു മുന്നിൽ "the" ചേർക്കരുത്.
ഇവിടെ well എന്ന adverb ന്റെ സൂപ്പർലേറ്റീവ് ആയിട്ടാണ് "best" ഉപയോഗിച്ചിരിക്കുന്നത്.