Question:

അബ്‌കാരി ആക്ട് 1077 ൽ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (8)

Bസെക്ഷൻ 3 (11)

Cസെക്ഷൻ 3 (10)

Dസെക്ഷൻ 3 (12)

Answer:

C. സെക്ഷൻ 3 (10)

Explanation:

• അബ്‌കാരി ആക്ട് സെക്ഷൻ 3(10) പ്രകാരം സ്പിരിറ്റ്, വൈൻ, ചാരായം, കള്ള്, ബിയർ, തുടങ്ങി ആൽക്കഹോൾ അടങ്ങിയ ഏതൊരു പാനീയത്തെയും മദ്യം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം


Related Questions:

അബക്കാരി ആക്ട് 1077 പാസാക്കിയ വർഷം ഏത്?

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ച കമ്മീഷൻ?

വനത്തില്‍ അനധികൃതമായി കയറിയാല്‍ 1961ലെ വനം വകുപ്പ് നിയമ പ്രകാരം പരമാവധി ലഭിക്കുന്ന ശിക്ഷ ?

നൽകിയിരിക്കുന്ന പ്രസ്താവന ശെരിയോ തെറ്റോ? മുസ്ലിം നിയമം (ശരീഅത്ത്) ബാധകമാകുന്ന ആളുകൾക്ക് നൽകുന്ന ഡവർ, മഹർ എന്നിവ സ്ത്രീധനത്തിന്റെ പരിധിയിൽ പെടുന്നില്ല.

2019 ലെ RTI റൂൾസ് പ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളം എത്രയാണ് ?