Challenger App

No.1 PSC Learning App

1M+ Downloads
വിഷയത്തിൽ വൈദഗ്ധ്യമുള്ള ഒരാളുടെ കീഴിൽ നൈസർഗികവും പ്രായോഗികവുമായ സാഹചര്യങ്ങളിൽ പഠനം നടത്തുന്ന രീതിയെ അല്ലൻ കോളിൻ വിശേഷിപ്പിച്ചത്?

Aസ്‌കഫോൾഡിങ്

Bമെന്ററിങ്

Cകോഗ്നിറ്റീവ് ഹെൽപിംഗ്

Dകോഗ്നിറ്റീവ് അപ്രന്റീസ്ഷിപ്

Answer:

D. കോഗ്നിറ്റീവ് അപ്രന്റീസ്ഷിപ്


Related Questions:

According to the cognitive development theorists, the child can understand the basic principles of casual thinking and scientific experimentation in a period of:
മടിയില്ലാതെ മനസ്സിനെ ചിന്തിക്കാൻ ഉത്തേജനം നൽകുന്ന ഒരു സർഗ്ഗാത്മക ചിന്തന പ്രക്രിയയാണ്?
താഴെപ്പറയുന്നവയിൽ നോം ചോംസ്കിയു മായി ബന്ധപ്പെട്ട ശരിയായ സൂചന ഏത് ?

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഓർമ്മയുടെ ഏത് തലവുമായി ബന്ധപ്പെട്ടിരിക്കുന്നു :

  • ഓർമയിൽ സംവേദന അവയവങ്ങളിലൂടെ തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു.
  • ഹ്രസ്വകാല സ്മരണയിലേക്ക് മാറ്റപ്പെട്ടില്ലെങ്കിൽ സെക്കന്റുകൾ മാത്രം ഇത് ഓർമയിൽ നിന്ന ശേഷം അപ്രത്യക്ഷമാകുന്നു.
  • ഇത്തരം ഓർമകൾ 3-4 സെക്കന്റുകൾ മാത്രം നില നിൽക്കുന്നു. 
ബ്രോഡ്ബെൻ്റ് ഫിൽട്ടർ മോഡൽ സിദ്ധാന്തം നിർദേശിച്ച വർഷം ?