Challenger App

No.1 PSC Learning App

1M+ Downloads

ലോഹ സ്വഭാവമുള്ളതും ലോഹങ്ങൾ കലർത്തി ലഭിക്കുന്നതുമായ പദാർത്ഥങ്ങളാണ് അലോയ്കൾ. മെർക്കുറിയുടെ ലോഹസങ്കരങ്ങൾ പരിഗണിക്കുമ്പോൾ, താഴെപ്പറയുന്നവയിൽ ഏത് ലോഹമാണ് അമാൽഗമുകൾ ഉണ്ടാക്കുന്നത് ?

  1. മാംഗനീസ്

  2. ഇരുമ്പ്

  3. പ്ലാറ്റിനം

  4. നിയോബിയം

 

A1 , 2

B1 , 4

C2 , 3

D1 , 2 , 4

Answer:

B. 1 , 4

Read Explanation:

  • ലോഹസങ്കരം (Alloys ) - രണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്ന മിശ്രിതം 
  • ലോഹങ്ങളെ അപേക്ഷിച്ച് മികച്ച ബലവും ലോഹനാശനത്തെ ചെറുക്കാനുമുള്ള കഴിവ് ലോഹസങ്കരങ്ങൾക്കുണ്ട് 
  • അമാൽഗം - മെർക്കുറി ചേർത്ത ലോഹസങ്കരങ്ങൾ അറിയപ്പെടുന്നത് 
  • മാംഗനീസ് ,നിയോബിയം എന്നിവ അമാൽഗമുകൾ ഉണ്ടാക്കുന്ന ലോഹങ്ങളാണ് 

Related Questions:

രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?
Which characteristic pottery became a hallmark of early Iron Age settlements in northern India?
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം?
മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :
ലോഹങ്ങളുടെ ക്രിയാശീല ശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ് ?