App Logo

No.1 PSC Learning App

1M+ Downloads
രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?

Aമഗ്നീഷ്യം

Bലിഥിയം

Cസോഡിയം

Dപൊട്ടാസ്യം

Answer:

A. മഗ്നീഷ്യം

Read Explanation:

മഗ്നീഷ്യം (Magnesium):

  • മഗ്നീഷ്യം ഒരു ആൽക്കലൈൻ എർത്ത് ലോഹമാണ്
  • ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ആണ് മഗ്നീഷ്യം
  • 'രാസസൂര്യൻ' എന്നറിയപ്പെടുന്നത് മഗ്നീഷ്യമാണ്

Related Questions:

ഏറ്റവും സ്ഥിരതയുള്ള ലോഹം ഏതാണ്?
ലോഹത്തിന് ആഴത്തിലുള്ളതോ മുഴങ്ങുന്നതോ ആയ ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവാണ് :
താഴെപ്പറയുന്നവയിൽ ഇരുമ്പിന്റെ അംശമില്ലാത്തത് ഏത്?
വൈദ്യുത വിശ്ലേഷണ ശുദ്ധീകരണ പ്രക്രിയയിൽ, നെഗറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്നത് എന്ത് ?
'ലെവിഗേഷൻ' എന്ന് അറിയപ്പെടുന്ന സാന്ദ്രണ രീതി ഏത് ?