പേപ്പാറ ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?AകരമനയാർBനെയ്യാർCവാമനപുരം നദിDഅച്ഛൻകോവിലാർAnswer: A. കരമനയാർ Read Explanation: കരമനയാർതിരുവനന്തപുരത്തു കൂടി ഒഴുകുന്ന നദി.പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിൽ നിന്നും ഉൽഭവിക്കുന്നുപടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള 'തിരുവല്ലം' എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ ചേരുന്നു.നെടുമങ്ങാട്, നെയ്യാറ്റിൻകര, തിരുവനന്തപുരം എന്നീ മൂന്ന് താലൂക്കുകളിലൂടെയാണ് ഈ നദി ഒഴുകുന്നത്.തിരുവനന്തപുരം, ആര്യനാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ.പേപ്പാറ ഡാം,പേപ്പാറ വന്യ ജീവി സങ്കേതം ഈ നദിയിലാണ്.'അരുവിക്കര ഡാം' കരമനയാറലാണ് സ്ഥിതി ചെയ്യുന്നത്. Read more in App