Challenger App

No.1 PSC Learning App

1M+ Downloads
അമൽ അരുണിനോട് പറഞ്ഞു ഇന്നലെ ഞാൻ എൻറെ മുത്തശ്ശിയുടെ ഒരേയൊരു മകളുടെ ഒരേയൊരു മകളെ കണ്ടു എങ്കിൽ അമൽ ആരെയാണ് കണ്ടത് ?

Aമകൾ

Bസഹോദരി

Cഅമ്മ

Dഭാര്യ

Answer:

B. സഹോദരി

Read Explanation:

മുത്തശ്ശിയുടെ മകൾ= അമ്മ അമ്മയുടെ ഒരേയൊരു മകൾ=സഹോദരി


Related Questions:

ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു. "എന്റെ മുത്തശ്ശിയുടെ ഏക മകന്റെ മകളാണ് ആ പെൺകുട്ടി.'' രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത് ?
D, the son in law of B and the brother in law of A, who is the brother of C. How is A related to B?
A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്. E യ്ക്ക് A യുമായുള്ള ബന്ധം എന്ത് ?
B യുടെ അമ്മയാണ് A, A യുടെ മകളല്ല B. എങ്കിൽ A യും B യും തമ്മിലുള്ള ബന്ധം :
ഒരു ഫോട്ടോയിലെ സ്ത്രീയെ ചൂണ്ടിക്കാട്ടി എൽദോ പറഞ്ഞു ഇവരുടെ അമ്മയുടെ സഹോദരൻ എന്റെ അമ്മയുടെ അച്ഛന്റെ ഒരേ ഒരു മകനാണ്. എങ്കിൽ എൽദോയ്ക്ക് ഈ സ്ത്രീയുമായുള്ള ബന്ധമെന്താണ്?