App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ വിടവാങ്ങിയ അമേരിക്കൻ സംഗീതജ്ഞൻ

Aബ്രയാൻ വിൽസൺ

Bജോണി കാഷ്

Cഎൽവിസ് പ്രെസ്ലി

Dബോബ് ഡിലൻ

Answer:

A. ബ്രയാൻ വിൽസൺ

Read Explanation:

  • പ്രസിദ്ധമായ ഗാനങ്ങൾ -കാലിഫോർണിയ ഗേൾസ് ,ഐ ഗെറ്റ് എറൗണ്ട് ,ഗുഡ് വൈബ്രേഷൻ ഗോഡ് ഒൺലി നോസ്

  • വിഖ്യാത റോക്ക് ബാൻഡ് ആയ "ബീച്ച് ബോയ്സിന്റ" സഹതാപകനാണ്


Related Questions:

ഗാന്ധാര കലാരീതി ഏതെല്ലാം സംസ്കാരങ്ങളുടെ സമന്വയ ഫലമാണ്?
The Art of lettering is known as
Diminishing the size of parts of an object rendered as receding away from the viewer at angles oblique to the picture plane
The most famous book 'Story of Art' was written by
പിയാനോ വായനയിലെ മാസ്മരിക പ്രകടനത്തിന്റെ പേരിൽ ‘ ദ കില്ലർ ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അമേരിക്കൻ സംഗീതജ്ഞൻ 2022 ഒക്ടോബറിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?