App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അമിനോആസിഡ് നിര്മാണഘടകങ്ങൾ ആയവ ഏത്

Aപ്രോട്ടീൻസ്

Bകാര്ബോഹൈഡ്രേറ്സ്

Cവിറ്റമിൻസ്

Dകൊഴുപ്പ്

Answer:

A. പ്രോട്ടീൻസ്

Read Explanation:

  • അമിനോ ആസിഡുകൾ ജൈവ സംയുക്തങ്ങളാണ്, അവ സംയോജിച്ച് പ്രോട്ടീനുകൾ ഉണ്ടാക്കുന്നു.

  • അമിനോ ആസിഡുകളിൽ അമിൻ, കാർബോക്‌സിൽ ഫങ്ഷണൽ ഗ്രൂപ്പുകൾ അടങ്ങിയിരിക്കുന്നു .


Related Questions:

IUPAC രസതന്ത്രത്തിലെ മികച്ച പത്ത് സാങ്കേതിക വിദ്യകൾ 2024-ലെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കി ശരിയായ ഗ്രൂപ്പിംഗുകൾ തിരിച്ചറിയുക
നൈട്രസ് ഓക്സൈഡ് ന്റെ രാസസൂത്രം എന്ത് ?
In chlor-alkali process, chlor-alkali process represents chlorine gas and alkali represents ?
Who among the following invented Dynamite?
The Law of Constant Proportions states that?