Challenger App

No.1 PSC Learning App

1M+ Downloads
അമോണിയം സൾഫേറ്റ്

Aബേസിക് ലവണം

Bഅസിഡിക് ലവണം

Cന്യൂട്രൽ ലവണം

Dസങ്കീർണ്ണ ലവണം

Answer:

B. അസിഡിക് ലവണം

Read Explanation:

  • അമോണിയം സൾഫേറ്റ്, വെളുത്തതും, മണമില്ലാത്തതും, സ്ഫടിക സ്വഭാവമുള്ളതുമായ ഒരു ലവണമാണ്.

  • ഇത് വളമായും, ജൈവ രാസ ഗവേഷണത്തിലും ഉപയോഗിക്കുന്നു. ഇത് AMS എന്നും അറിയപ്പെടുന്നു.

  • അമോണിയം സൾഫേറ്റ്, സൾഫർ (S) വളമായാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

  • (NH₄)₂SO₄ എന്ന ഫോർമുലയുള്ള അമോണിയം സൾഫേറ്റ് ഒരു അസിഡിക് ലവണത്തിന് ഉദാഹരണമാണ്.

  • കാരണം ഇത് ശക്തമായ ഒരു ആസിഡിൽ നിന്നും (സൾഫ്യൂറിക് ആസിഡ്), ദുർബലമായ ഒരു ബേസിൽ നിന്നും (അമോണിയ) രൂപം കൊള്ളുന്നു.

2NH₃ + H₂SO₄ → (NH₄)₂SO₄


Related Questions:

ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ ?
പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?
സിമന്റിന്റെ സെറ്റിങ് സമയം ക്രമീകരിക്കാൻ ചേർക്കുന്ന വസ്തുവാണ്
കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്ന സോഡിയം സംയുക്തം
തെറ്റായ ജോഡി ഏത് ? സംയുക്തം - സംയുക്തത്തിലെ ആറ്റങ്ങൾ