Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കാഡ്മിയം സൾഫൈഡ് ഗ്ലാസ്സിന് കൊടുക്കുന്ന നിറമെന്ത്?

Aമഞ്ഞ

Bപച്ച

Cനീല

Dകറുപ്പ്

Answer:

A. മഞ്ഞ

Read Explanation:

വിവിധ സംക്രമണ മൂലകങ്ങൾ ഗ്ലാസിന് നൽകുന്ന നിറങ്ങൾ

  • കാഡ്മിയം സൾഫൈഡ്-മഞ്ഞ
  • മാംഗനീസ് ഡൈ ഓക്സൈഡ് - പർപ്പിൾ
  • നിക്കൽ സാൾട്ട്-ചുവപ്പ്
  • യുറേനിയം ഓക്സൈഡ്-മഞ്ഞ

 


Related Questions:

സർക്കാർ വക പൊതു പൈപ്പുകളിലൂടെയുള്ള ജലം ശുദ്ധീകരിക്കുന്നത് ഏതു രാസവസ്തു ഉപയോഗിച്ചാണ്?
നൈട്രസ് ഓക്സൈഡ് നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ചിലവു കുറഞ്ഞതും സാർവ്വത്രികവുമായ രീതി ഏത്?
ആവർത്തന പട്ടിക ഉപയോഗിച്ചു കൊണ്ട് മഗ്നീഷ്യവും നൈട്രജനും തമ്മിൽ സംയോജിച്ചുണ്ടാകുന്ന സംയുക്തത്തിൻറെ രാസസൂത്രം പ്രവചിക്കുക ?
മൽസ്യം അഴുകാതിരിക്കുവാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തുവാണ് :
പല്ലുകള്‍ക്ക് തിളക്കം വരാൻ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന വസ്തു ഏത്?