അമ്മുവും ബാലുവും P-യിൽ നിന്ന് Q -യിലേക്ക് 21 km ദൂരം യഥാക്രമം 3 km/hr, 4 km/hr വേഗതയിൽ നടക്കുന്നു. ബാലു Q യിൽ എത്തിയ ഉടൻ തിരികെ വരുകയും, R എന്ന സ്ഥലത്ത് വെച്ച് അമ്മുവിനെ കണ്ടുമുട്ടുകയും ചെയ്യുന്നു. P മുതൽ R വരെയുള്ള ദൂരം എത്ര ?
A7 km
B12 km
C18 km
D81 km
