Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരേ ചുറ്റളവ് ഉള്ള ചതുരങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള ബന്ധം :

Aനീളം വീതിയുടെ പകുതി

Bവീതി നീളത്തിന്റെ പകുതി

Cനീളവും വീതിയും തുല്യം

Dനീളം വീതിയുടെ 3 മടങ്ങ്

Answer:

C. നീളവും വീതിയും തുല്യം

Read Explanation:

ചുറ്റളവ് തുല്യമായ രൂപങ്ങളിൽ വിസ്തീർണം ഏറ്റവും കൂടുതൽ വരുന്നത് നീളവും വീതിയും തുല്യം ആകുമ്പോൾ ആണ് .


Related Questions:

ഒരു സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക എത്ര ?
ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്ത സമചതുരത്തിന്റെ ഒരു വശം 2cm ആയാൽ വൃത്തത്തിന്റെ പരപ്പളവ്?
സമചതുരാകൃതിയായ ഒരു സ്ഥലത്തിന് 1296 ചതുരശ്രമീറ്റർ പരപ്പളവാണുള്ളത്. ഇതിന്റെ ഒരു വശത്തിന് എത്ര മീറ്റർ നീളമുണ്ട് ?
49cm x 33cm x 24cm അളവുള്ള ഒരു ഘനകൃതിയിലുള്ള ഇരുമ്പ് കഷ്ണം ഉരുക്കി ഒരു ഗോളമാക്കി . ഈ ഗോളത്തിന്റെ ആരം എത്രയാണ് ?
ഒരു ചതുരത്തിന്റെ നീളം 30% വർദ്ധിപ്പിക്കുകയും വീതി 30% കുറയ്ക്കുകയും ചെയ്താൽ പരപ്പളവിൽ എന്ത് മാറ്റമുണ്ടാകും ?