Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പുസ്തകങ്ങളിൽ, പോൾ എച്ച്. ആപ്പിൾബി (Paul H. Appleby) എഴുതിയ പുസ്തകങ്ങൾ ഏതെല്ലാം എന്ന് കണ്ടെത്തുക

  1. പോളിസി ആൻഡ് അഡ്മിനിസ്ട്രേഷൻ (Policy and Administration)
  2. ബിഗ് ഡെമോക്രസി, (Big Democracy)
  3. (The New State)
  4. സിറ്റിസൺ ആസ് സോവറിൻ (Citizen as Sovereign)

    Aരണ്ട് മാത്രം

    Bഒന്ന് മാത്രം

    Cഎല്ലാം

    Dഒന്നും രണ്ടും നാലും

    Answer:

    D. ഒന്നും രണ്ടും നാലും

    Read Explanation:

    പ്രശസ്ത പബ്ലിക് അഡ്മിനിസ്ട്രേഷൻ വിദഗ്ദ്ധനായ പോൾ എച്ച്. ആപ്പിൾബി രചിച്ച പുസ്തകങ്ങളാണ്: Policy and Administration (1) Big Democracy (2) Citizen as Sovereign (4) എന്നാൽ മൂന്നാമതായി നൽകിയിരിക്കുന്ന The New State (3) എന്ന പുസ്തകം രചിച്ചത് മേരി പാർക്കർ ഫോളറ്റ് (Mary Parker Follett) ആണ്.


    Related Questions:

    "ആപ്പിൾ കാർട്ട്' എന്ന കൃതി ആരുടെ രചനയാണ് ? -
    Name the novel of Charles Dickens which has the famous opening : 'It was the best of times, it was the worst of times, it was the age of wisdom, it was the age of foolishness'.
    The book Folktales from India' was written by :
    Boz is The Pet Name of:
    പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ‘സൈലന്റ് സ്പ്രിംഗ്’ എന്ന പുസ്തകം രചിച്ചതാര് ?