App Logo

No.1 PSC Learning App

1M+ Downloads
"വെളുത്ത ഭൂഖണ്ഡം' എന്ന പേരിൽ അറിയപ്പെടുന്നത് :

Aആൻറ്റർട്ടിക്ക

Bആഫ്രിക്ക

Cആസ്ട്രേലിയ

Dയൂറോപ്പ്

Answer:

A. ആൻറ്റർട്ടിക്ക

Read Explanation:

1959-ല്‍ 12 രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടി പ്രകാരം ഇവിടെ സൈനിക പ്രവര്‍ത്തനവും ഖനനവും നിരോധിച്ചിരിക്കുന്നു.എന്നാല്‍ ഗവേഷണങ്ങള്‍ അനുവദിച്ചിട്ടുണ്ട്.വ്യത്യസ്തരാജ്യങ്ങളില്‍നിന്നായി 4000ത്തോളം ശാസ്ത്രജ്‍ഞര്‍ അന്റാര്‍ട്ടിക്കയില്‍ പഠനംനടത്തുന്നു.


Related Questions:

Which one is the publisher of DDC-23rd Edition ?
The book "The types of International Folktales : A classification and bibliography' was written by :
മൂലധനം എന്ന കൃതി രചിച്ചതാര് ?
Who wrote the book Anandmath?
' ദി മീനിങ് ഓഫ് പീസ് ' എന്ന കൃതി രചിച്ചതാരാണ് ?