App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുത്തെഴുതുക ?

  1. പടിഞ്ഞാറൻ ഹിമാലയത്തിലൂടെ ഒഴുകുന്ന നദികളാണ് സിന്ധു ,കാളിനദികൾ
  2. കിഴക്കൻ ഹിമാലയത്തിലൂടെ ഒഴുകുന്ന നദികളാണ് ടീസ്ത, ബ്രഹ്മപുത്രനദികൾ
  3. മധ്യഹിമാലയത്തിലൂടെ ഒഴുകുന്ന നദികളാണ് കാളി, ടീസ്തനദികൾ .
  4. പടിഞ്ഞാറൻ ഹിമാലയത്തിലൂടെ ഒഴുകുന്ന നദികളാണ് ടീസ്ത, ബ്രഹ്മപുത്രനദികൾ

    Aii, iii

    Biv മാത്രം

    Cii, iv എന്നിവ

    Dഎല്ലാം

    Answer:

    B. iv മാത്രം

    Read Explanation:

    ഹിമാലയവും പ്രാദേശിക വിഭാഗങ്ങളും പർവ്വതനിരകൾക്കു കുറുകെ ഒഴുകുന്നനദികളെഅടിസ്ഥാനമാക്കി ഹിമാലയത്തെ പ്രാദേശികമായിമൂന്നായിട്ടു വേർതിരിച്ചിരിക്കുന്നു , 1.പടിഞ്ഞാറൻ ഹിമാലയം -സിന്ധു ,കാളിനദികൾ 2.മധ്യഹിമാലയം -കാളി, ടീസ്തനദികൾ . 3.കിഴക്കൻ ഹിമാലയം -ടീസ്ത, ബ്രഹ്മപുത്രനദികൾ .


    Related Questions:

    ഉത്തരപർവ്വതമേഖലയുടെ ഉത്ഭവസഥാനം?
    ഇന്ത്യയിലെ ഭൂപ്രദേശങ്ങളിൽ വടക്കുഭാഗത്തു കാണപ്പെടുന്ന ഭൂപ്രദേശം ?
    ഏതൊക്കെ സമാന്തരപർവ്വത നിരകൾ ചേർന്നതാണ് ഹിമാലയം ?
    ഇന്ത്യയിലെ ഭൂപ്രദേശങ്ങളിൽ ഉത്തര പർവ്വത മേഖലയുടെ തെക്കു കാണപ്പെടുന്ന ഭൂപ്രദേശം ?
    താഴെ തന്നിരിക്കുന്നവയിൽ പാമീർ പർവ്വതക്കെട്ടിൽ നിന്നും ഉത്ഭവിക്കുന്ന പർവ്വതനിര അല്ലാത്ത ഏത് ?