App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദി ഏതാണ്?

Aപാമ്പാർ

Bപമ്പ

Cഭവാനി

Dകബനി

Answer:

B. പമ്പ

Read Explanation:

  • കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം -3

  • പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം -41


Related Questions:

കേരളത്തിലെ നദികൾ - ഒറ്റയാനെ കണ്ടെത്തുക.
Longest river of Kerala is :
The river which is known as Nila?
കേരളത്തിലേറ്റവും നീളം കൂടിയ നദിയേതാണ്?
ചാലിയാർ നദിയുടെ ഉത്ഭവം ?