Challenger App

No.1 PSC Learning App

1M+ Downloads

പെരിയാറിൻ്റെ പോഷകനദികൾ ഏതെല്ലാം ?

1. മുതിരപ്പുഴ 

2. പെരുഞ്ചാം കുട്ടിയാർ 

3. തൊടുപുഴയാർ 

4. കട്ടപ്പനയാർ 

A1, 2

B2, 3, 4

C1, 2, 4

Dഇവയെല്ലാം

Answer:

C. 1, 2, 4

Read Explanation:

• പെരിയാറിൻ്റെ പോഷക നദികൾ - മുല്ലയാർ, മുതിരപ്പുഴ, പെരിഞ്ഞംകുട്ടി പുഴ, പെരുതുറയാർ, കട്ടപ്പനയാർ, ചെറുതോണിയാർ • പെരിയാറിലേക്ക് ആദ്യം ചേരുന്ന പോഷക നദി - മുല്ലയാർ  • പെരിയാറിന്റെയും മുല്ലയാറിന്റെയും സംഗമ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡാം - മുല്ലപ്പെരിയാർ ഡാം


Related Questions:

പെരിയാറിന്റെ നീളം എത്ര കിലോമീറ്ററാണ് ?
The river which is known as ‘Nile of Kerala’ is?
സൈലൻ്റ് വാലിയിൽ കൂടെ ഒഴുകുന്ന നദി ഏതാണ് ?
വാമനപുരം നദിയുടെയും അനുബന്ധ നീർച്ചാലുകളുടെയും ശുദ്ധീകരണത്തിനും സംരക്ഷണത്തിനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് ?
മലിനീകരണവും കൈയേറ്റ ശോഷണവും നേരിടുന്ന നദികളുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനായി കേന്ദ്ര ജൽ ശക്തി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ഏതാണ് ?