App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ ഓർമയുടെ പാഠ്യവസ്തുവിനെ സംബന്ധിക്കുന്ന ഘടകങ്ങളുമായി ബന്ധമില്ലാത്തവ തിരഞ്ഞെടുക്കുക :

  1. അർഥസമ്പുഷ്ടത
  2. ആകാംക്ഷാ നിലവാരം
  3. ദൈർഘ്യം
  4. പൂർവാനുഭവങ്ങൾ

    Aരണ്ടും നാലും

    Bരണ്ട് മാത്രം

    Cനാല് മാത്രം

    Dഎല്ലാം

    Answer:

    A. രണ്ടും നാലും

    Read Explanation:

    ഓർമയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

    • വ്യക്തിപരമായ ഘടകങ്ങൾ

    പഠിതാവിന്റെ ബുദ്ധി, താല്പര്യങ്ങൾ, അഭിപ്രേരണകൾ, പൂർവാനുഭവങ്ങൾ, ആകാംക്ഷാ നിലവാരം (Level of Anxiety), ആത്മവിശ്വാസം എന്നിവ ഓർമയെ സംബന്ധിക്കുന്ന വ്യക്തിപരമായ ഘടകങ്ങളാണ്.

    • പാഠ്യവസ്തുവിനെ സംബന്ധിക്കുന്ന ഘടകങ്ങൾ

    അർഥസമ്പുഷ്ടത, ദൈർഘ്യം, ഘടന, കാഠിന്യം എന്നീ ഘടകങ്ങൾ പഠനത്തെയും ഓർമയെയും സ്വാധീനിക്കുന്നു.

    • പഠനരീതി
    • ഇടവിട്ടുള്ള പഠനം (Spaced Learning)
    • പെട്ടെന്നുള്ള ആവർത്തനവും തുടർന്നുള്ള ആവർത്തനങ്ങളും (Immediate First Revision and Periodical Revisions)
    • അധികപഠനം (Over learning)
    • അംശപഠനവും സമഗ്ര പഠനവും (Part learning and whole learning)
    • ദൃശ്യവൽകൃതപഠനം (Method of loci)

    Related Questions:

    Deferred imitation occurs when:
    ചുറ്റുപാടുമുള്ള ഏതെങ്കിലും ഒരു നിശ്ചിത അറിവിനെക്കുറിച്ചുള്ള സജീവമായ ക്രയ വിക്രയങ്ങൾ നടക്കുമ്പോൾ മറ്റു വിവരങ്ങളെ പ്രവർത്തനരഹിതമാക്കാനുള്ള കഴിവിനെ പറയുന്ന പേരെന്ത് ?
    Home based Education is recommended for those children who are:
    സംഖ്യകൾ ഓർമ്മയിൽ നിലനിർത്തുവാനുള്ള തന്ത്രം ?
    Which among the following is related to constructivism?