Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ പൗരത്വവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. ഒ .സി .ഐ (O .C . I .)എന്നതിന്റെ പൂർണരൂപം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ എന്നാണ്.
  2. ഭരണഘടനയുടെ രണ്ടാം ഭാഗത്ത് പൗരത്വത്തെ കുറിച്ച് പ്രതി പാദിക്കുന്നു.
  3. ഭരണഘടനയുടെ 6 മുതൽ 11 വരെയുള്ള വകുപ്പുകൾ പൗരത്വത്തെ കുറിച്ച് പ്രതി പാദിക്കുന്നു.
  4. ഇന്ത്യക്കാർക്ക് നേപ്പാൾ സന്ദർശിക്കാൻ വിസ ആവശ്യമില്ല .

    A1, 2, 4 ശരി

    B2, 3 ശരി

    Cഎല്ലാം ശരി

    D2 തെറ്റ്, 3 ശരി

    Answer:

    A. 1, 2, 4 ശരി

    Read Explanation:

    പൗരത്വവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഒ .സി .ഐ (O .C . I .)എന്നതിന്റെ പൂർണരൂപം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ എന്നാണ്.ഭരണഘടനയുടെ രണ്ടാം ഭാഗത്ത് പൗരത്വത്തെ കുറിച്ച് പ്രതി പാദിക്കുന്നു.ഇന്ത്യക്കാർക്ക് നേപ്പാൾ സന്ദർശിക്കാൻ വിസ ആവശ്യമില്ല .


    Related Questions:

    തന്നിരിക്കുന്നതിൽ ഇന്ത്യയുടെ പൗരത്വം നേടാൻ കഴിയുന്ന വഴികൾ ഏതെല്ലാം ?

    1. ജന്മസിദ്ധമായി
    2. പിന്തുടർച്ച വഴി
    3. റെജിസ്ട്രേഷൻ
    4. ചിരകാല അധിവാസം
      A person who acquired Indian citizenship in 1989 through permanent residency?
      ചിരകാല അധിവാസം മുഖേന 1951 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?
      പൗരാവകാശ സംരക്ഷണ നിയമം, 1955, ഏത് തരത്തിലുള്ള വിവേചനത്തെയാണ് പ്രത്യേകമായി ലക്ഷ്യമിടുന്നത് ?
      ഏക പൗരത്വം എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടം എടുത്തത് ?