Challenger App

No.1 PSC Learning App

1M+ Downloads
നൽകിയിരിക്കുന്ന ഉപഷെല്ലുകളിൽ എതിനാണ് ഏറ്റവും കൂടുതൽ ഊർജ്ജം ഉള്ളത് ?

A3d

B4s

C3p

D2p

Answer:

A. 3d

Read Explanation:

  • സബ്ഷെല്ലുകൾ - പ്രധാന ഊർജനിലകളിൽ തന്നെ ഉള്ള ഉപ ഊർജ നിലകൾ അറിയപ്പെടുന്നത്
  • സബ്ഷെല്ലുകൾ അറിയപ്പെടുന്ന പേരുകൾ - s ,p ,d ,f
  • s  സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2
  • p സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 6
  • d സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 10
  • f സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 14

സബ്ഷെല്ലുകളിൽ ഊർജ്ജം കൂടി വരുന്ന ക്രമം

  • 1s <2s <2p <3s <3p <4s <3d <4s <3d

Related Questions:

Degeneracy state means

ചുവടെ നൽകിയിട്ടുള്ള ജോഡികളിൽ നിന്നും തെറ്റായി രേഖപ്പെടുത്തിയ ജോഡിയെ കരണ്ടത്തുക.

(i) അലൂമിനിയം - ബോക്സൈറ്റ്

(ii) ഇരുമ്പ് - ക്രയോലൈറ്റ്

(iii) സിങ്ക് - കലാമിൻ

(iv) കോപ്പർ - കൂപ്രൈറ്റ്


സോഡിയം കാർബണേറ്റിന്റെ ലായനിയുടെ pH മൂല്യം എത്ര ?
സ്ഥിരമായ മർദ്ദത്തിൽ വാതകത്തിൻ്റെ അളവ് പൂജ്യമായി മാറുന്നത് ഏത് താപനിലയിലാണ്?
ആധുനിക ആവർത്തനപ്പട്ടികയിൽ ആകെ :