Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സൂപ്പർഫ്ലൂയിഡിറ്റി കാണിക്കുന്നതേത്?

Aജലം

Bഉപ്പുവെള്ളം

Cമീതേൽ ആൽക്കഹോൾ

Dദ്രാവക ഹീലിയം

Answer:

D. ദ്രാവക ഹീലിയം


Related Questions:

സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ഒരു ലായനിയിലെ ലീനത്തിന്റെയും ലായകത്തിന്റെയും തോത് തുല്യമായാൽ അറിയപ്പെടുന്നത് ?
L ഷെല്ലിൽ ഉൾക്കൊളളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?

താഴെ പറയുന്നവയിൽ ലോഹങ്ങളുടെ പൊതുവായ സവിശേഷതകൾ ഏതെല്ലാം ?

  1. മാലിയബിലിറ്റി
  2. ഡക്റ്റിലിറ്റി
  3. സൊണോരിറ്റി
    ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം ഏതാണ് ?