താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ രാജ്യസഭയുടെ പ്രത്യേക അധികാരത്തെ സൂചിപ്പിക്കുന്നവ ഏതെല്ലാം?
- (i) സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ കേന്ദ്രഗവണ്മെൻറിന് നിയമനിർമ്മാണ അധികാരം നല്കുന്നു
- (ii) അഖിലേന്ത്യാ സർവ്വീസുകളുടെ രൂപീകരണം
- (iii) അവിശ്വാസപ്രമേയ രൂപീകരണം
- ( iv) പ്രസിഡൻറിൻറെ തെരഞ്ഞെടുപ്പ്
Aരണ്ട് മാത്രം
Bഒന്ന് മാത്രം
Cഎല്ലാം
Dഒന്നും രണ്ടും
