App Logo

No.1 PSC Learning App

1M+ Downloads

പാർലമെന്റിന്റെ പ്രധാന ചുമതലയെന്ത് ?

Aപൗരന്മാരുടെ അവകാശ സംരക്ഷണം

Bനിയമ നിർമ്മാണം

Cപ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണൽ

Dകൃത്യമായ ഭരണം കാഴ്‌ചവെക്കൽ

Answer:

B. നിയമ നിർമ്മാണം

Read Explanation:

  • പുതിയ പാർലമെന്റ് മന്ദിര നിർമ്മാണ പദ്ധതി : സെൻട്രൽ വിസ്ത

  • പുതിയ മന്ദിരം ഉദ്ഘാടനം : 2023, മെയ് 28 (നരേന്ദ്രമോദി)

  • മന്ദിരം രൂപകല്പന ചെയ്തത് : ബിമൽ പാട്ടേൽ

  • വിസ്തീർണ്ണം : 64500sq മീറ്റർ

  • നിർമ്മാണ ചെലവ് : 971 കോടി

  • നിർമ്മാണം നടത്തിയ കമ്പനി : ടാറ്റാ പ്രോജക്ട് ലിമിറ്റഡ്

  • മന്ദിരത്തിന്റെ ആകൃതി : ത്രികോണ ആകൃതി

  • മുന്ന് പ്രവേശന കവാടങ്ങൾ :

  1. ജ്ഞാനദ്വാർ

  2. ശക്തിദ്വാർ

  3. കർമ്മ ദ്വാർ

  • സെൻട്രൽ ഹാൾ ഇല്ല പകരം കോൺസ്റ്റിട്യൂഷൻ ഹാൾ


Related Questions:

സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ?

First Malayalee to become Deputy Chairman of Rajya Sabha:

രണ്ടു തവണ ലോക്‌സഭാ ഡപ്യൂട്ടി സ്‌പീക്കറായ ഏക വ്യക്തി ആര് ?

Union Budget is always presented first in:

ഒരു ബില്ലിനെ സംബന്ധിച്ച് ലോക്‌സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത് ആര് ?