Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ പരീക്ഷയ്ക്കു വിജയിച്ച കുട്ടികളിൽ അരുണിന്റെ റാങ്ക് മുകളിൽ നിന്നും 15-ാമതും താഴെ നിന്നും 30-ാമതും ആണ്. 7 കുട്ടികൾ പരീക്ഷ എഴുതാതിരിക്കുകയും ചെയ്തു. എങ്കിൽക്ലാസ്സിലെ മൊത്തം കുട്ടികളുടെ എണ്ണം എത്ര?

A50

B51

C60

D40

Answer:

B. 51

Read Explanation:

വിജയികളുടെ എണ്ണം = 15 +30 - 1 = 44 7കുട്ടികൾ പരീക്ഷ എഴുതിയില്ല ആകെ കുട്ടികളുടെ എണ്ണം = 44 + 7 = 51


Related Questions:

400 പേജുള്ള ഒരു ബുക്കിന്റെ പേജുകളിൽ നമ്പർ ഇടുന്നതിന് എത്ര അക്കങ്ങൾ വേണ്ടിവരും ?
ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി. മകനാണ് അച്ഛൻറ മുമ്പിൽ നടന്നത്. മകൾ അമ്മയ്ക്ക് മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ ആരായിരുന്നു?
1, 2, 6, 3, 5, 2, 4, 9 എന്നീ സംഖ്യകളെ ആരോഹണ രീതിയിൽ ക്രമപ്പെടുത്തിയാൽ, എത്ര സംഖ്യകൾ അതേ സ്ഥാനത്ത് നിലനിൽക്കും ?
അഞ്ചു കുട്ടികൾ ഒരു വരിയിൽ നിൽക്കുന്നു, ജയൻ സോമൻറ പിന്നിലാണ്. രാജു, ഗോപാലിൻറ മുന്നിലാണ്. രാമൻ ഗോപാലിൻറയും സോമൻറയും ഇടയിലാണ്. ആരാണ് ഏറ്റവും പിന്നിൽ?
D, A, W, N, O, R and E are sitting around a circular table facing the centre. N sits to the immediate right of D and to the immediate left of E. Only one person sits between D and R. O sits second to the right of E. Only one person sits between R and A. Who sits to the immediate left of W?