Challenger App

No.1 PSC Learning App

1M+ Downloads
ജാലിയൻ വാലാബാഗ് നടന്ന അമൃത്സർ ഏത് സംസ്ഥാനത്താണ് ?

Aഹരിയാന

Bപഞ്ചാബ്

Cഉത്തർപ്രദേശ്

Dബീഹാർ

Answer:

B. പഞ്ചാബ്

Read Explanation:

  • ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം -1919 ഏപ്രിൽ 13

  • നടന്ന സ്ഥലം - അമൃത് സർ

  • ജാലിയൻ വാലാബാഗ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - പഞ്ചാബ്

  • കാരണമായ നിയമം -റൌലറ്റ് ആക്ട്

  • ബ്രിട്ടീഷ് ഗവൺമെന്റ് പുറപ്പെടുവിച്ച ഓർഡർ -crawling order

  • നേതൃത്വം നൽകിയ ഓഫീസർ -ജനറൽ റെജിനാൾഡ് ഡയർ

  • വെടിവെക്കാൻ അനുമതി നൽകിയത് -മൈക്കിൾ . ഒ . ഡയർ

  • മൈക്കിൾ . ഒ . ഡയറിനെ വധിച്ചത് -ഉദ്ദം സിംഗ്

  • മൈക്കിൾ . ഒ . ഡയറിനെ വധിച്ച വർഷം - 1940 മാർച്ച് 13

  • ഉദ്ദംസിംഗിനെ തൂക്കിലേറ്റിയ വർഷം - 1940 ജൂലൈ 31


Related Questions:

ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ :
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ മൈക്കിൾ ഒ.ഡയറിനെ ഇംഗ്ലണ്ടിൽ ചെന്ന് വധിച്ച ഇന്ത്യാക്കാരൻ :
റൗലറ്റ് നിയമത്തിന്റെ ഏറ്റവും ക്രൂരമായ മുഖം
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത്?
ജാലിയൻ വാലബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത് ?