App Logo

No.1 PSC Learning App

1M+ Downloads

ജാലിയൻവാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം ?

Aറൗലറ്റ് നിയമം

Bഉപ്പു നിയമം

Cപ്രദേശിക പത്രം നിയമം

Dസ്റ്റാമ്പ് നിയമം

Answer:

A. റൗലറ്റ് നിയമം

Read Explanation:

  • ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിൽ നടപ്പിലാക്കിയ നിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act).
  • ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ഈ നിയമം സർക്കാരിന് അധികാരം നൽകി.
  • ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സർ സിഡ്നി റൗലറ്റിന്റെ അധ്യക്ഷതയിലുള്ള റൗലറ്റ് കമ്മറ്റിയുടെ നിർദ്ദേശങ്ങളായിരുന്നു ഈ നിയമത്തിന് അടിസ്ഥാനമായത്. 
  • ഈ കരി നിയമത്തിനെതിരെ അമൃത്സറിൽ സംഘടിപ്പിക്കപ്പെട്ട ഒരു പ്രതിഷേധപ്രകടനം കുപ്രസിദ്ധമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു

Related Questions:

റൗലക്ട് നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത് ?

ജാലിയൻ വാലബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത് ?

Which committee was appointed to enquire about the Jallianwala Bagh tragedy?

ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന് ?

റൗലറ്റ് നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ഥാന തിരഞ്ഞെടുക്കുക