Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൃത്യമായ ഒരു ക്ലോക്ക് രാവിലെ 8 മണി കാണിക്കുന്നു. ഉച്ച കഴിഞ്ഞ് 2 മണി കാണിക്കുമ്പോൾ മണിക്കൂർ സൂചി എത്ര ഡിഗ്രി കറങ്ങും?

A144⁰

B150⁰

C168⁰

D180⁰

Answer:

D. 180⁰

Read Explanation:

Screenshot 2025-05-24 at 10.27.10 PM.png

Related Questions:

ഒരു ക്ലോക്കിന്റെ പ്രതിബിംബ സമയം 10:24 ആയാൽ യഥാർത്ഥ സമയം എത്ര ?
ഒരു ഘടികാരം ഓരോ മണിക്കൂറിലും 1 മിനിട്ട് വീതം കൂടുതൽ ഓടും. 1 മണി ആയപ്പോൾ ഈക്ലോക്കിലെ സമയംശരിയാക്കി പുന:സ്ഥാപിച്ചു. ഇപ്പോൾ കണ്ണാടിയിൽ ക്ലോക്ക് കാണിച്ച് സമയം(മിറർ ഇമേജ്) 4:33 ആണെങ്കിൽ ഏകദേശ സമയം എത്രയായിരിക്കും ?
Find the approximate angle between the minute hand and the hour hand of a 12-hour clock when the time is 9:25.
ഒരു ക്ലോക്കിൽ സമയം 4 മണിയാകുമ്പോൾ മിനിട്ടു സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്രയായിരിക്കും ?
പന്ത്രണ്ട് മണിക്കൂർ സമയ ദൈർഘ്യത്തിനുള്ളിൽ ഒരു ക്ലോക്കിലെ സൂചികൾ എത്ര തവണ മട്ടകോൺ കാണിക്കും ?