App Logo

No.1 PSC Learning App

1M+ Downloads
ഒരു കാർബൺ ആറ്റം മാത്രമുള്ള ആസിഡാണ്

Aഫോർമിക് ആസിഡ്

Bഎഥനോയിക് ആസിഡ്

Cപ്രൊപ്പാനോയിക് ആസിഡ്

Dബ്യൂട്ടനോയിക് ആസിഡ്

Answer:

A. ഫോർമിക് ആസിഡ്

Read Explanation:

  • ഒരു കാർബൺ ആറ്റം മാത്രമുള്ള ആസിഡാണ് ഫോർമിക് ആസിഡ്.

  • IUPAC NAME- മെഥനോയിക് ആസിഡ്

  • CHEMICAL FORMULA - HCOOH

  • കാർബോക്സിൽ ഗ്രൂപ്പ് (C (= O) OH) അടങ്ങിയിരിക്കുന്ന ഒരു ഓർഗാനിക് സംയുക്തമാണ് കാർബോക്സിലിക് ആസിഡ്.

  • ആസിഡിലെ പൊതു സൂത്രവാക്യം R-COOH ആണ്.


Related Questions:

കാർബണിൻ്റെ വാലൻസി എത്ര ?
യൂറിയ ആദ്യമായി കൃത്രിമമായി വേർതിരിച്ചെടുത്തത് ആരാണ് ?
ഗാഢ സൽഫ്യൂരിക് ആസിഡ് , നൈട്രേറ്റുമായി പ്രവർത്തിച്ച് ഏതു ആസിഡ് നിർമ്മിക്കുന്നു ?
ഫ്ലൂറോ, ക്ലോറോ , ബ്രോമോ , അയഡോ തുടങ്ങിയ ഫങ്ക്ഷണൽ ഗ്രൂപ്പുകൾ ഉള്ള ഓർഗാനിക് സംയുക്തങ്ങളെ പൊതുവെ വിളിക്കുന്ന പേരെന്താണ് ?
കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ ഏതു വിഭാഗത്തിൽ പെടുന്നു ?