Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൈദ്യുത സെർക്കീട്ടിൽ ബന്ധിച്ചിരിക്കുന്ന അമ്മീറ്ററിൽ 2 A റീഡിങ് കാണിക്കുന്നു. എങ്കിൽ അമ്മീറ്ററിലൂടെ 10 സെക്കന്റ് കൊണ്ട് എത്ര ചാർജ് ഒഴുകും ?

A10 കൂളോം

B20 കൂളോം

C5 കൂളോം

D15 കൂളോം

Answer:

B. 20 കൂളോം

Read Explanation:

  • ചാർജ് = Q
  • കറന്റ് = I = 2A
  • സമയം = t = 10 സെക്കന്റ്

Q = I × t

   = 2 × 10

   = 20 കൂളോം


Related Questions:

സെർക്കീട്ടിലെ വയറുമായോ ഉപകരണവുമായോ ബന്ധിപ്പിക്കാതെ തന്നെ സെർക്കീട്ടിലൂടെയുള്ള കറന്റ് അളക്കാൻ സഹായിക്കുന്ന ഒരു ഉപകരണം
ബൾബ് പ്രവർത്തിപ്പിക്കുമ്പോൾ ഉള്ള പ്രതിരോധവും, പ്രവർത്തിപ്പിക്കാതിരിക്കുമ്പോഴും ഉള്ള പ്രതിരോധം ഒന്നാണോ ?
സർക്യൂട്ടിൽ ഇലക്രോണിക് ഘടകങ്ങൾ വിളക്കി ചേർക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം?
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് --- ?