App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന തമിഴകത്തെ ഒരു മഹാശിലാസ്മാരകമാണ് ______.

Aകൽത്തൊട്ടി

Bകാപ്പം

Cപാക്ക്

Dഇവയൊന്നുമല്ല

Answer:

A. കൽത്തൊട്ടി


Related Questions:

ചോളന്മാരുടെ തലസ്ഥാനം:
വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന പഴന്തമിഴ് കൃതികൾ :
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ എട്ടുത്തൊകൈലെ ഒരു പ്രധാന കൃതി:
പ്രാചീന തമിഴകത്തെ അങ്ങാടികൾ:
തെക്കേ ഇന്ത്യയിലെ മഹാശിലാസ്മാരകങ്ങൾ കണ്ടെത്തിയ ഒരു പ്രധാന സ്ഥലമാണ് ______.