App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന പഴന്തമിഴ് കൃതികൾ :

Aഅകം പാട്ടുകൾ

Bപുറം പാട്ടുകൾ

Cപത്തു പാട്ടുകൾ

Dഎട്ടുത്തൊകൈ

Answer:

A. അകം പാട്ടുകൾ


Related Questions:

പ്രാചീന തമിഴകത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രധാന സ്മാരകരൂപമാണ് _____.
ചോളന്മാരുടെ തലസ്ഥാനം:
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ വ്യാകരണഗ്രന്ഥത്തിലെ ഒരു പ്രധാന കൃതി:
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ മഹാകാവ്യങ്ങളിലെ ഒരു പ്രധാന കൃതി:
പഴന്തമിഴ് പാട്ടുകളിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന കാർഷിക വിള ആണ് :