Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത ആൻറിബയോട്ടിക് X ചിലതരം ദോഷകരമായ സൂക്ഷ്മാണുക്കൾക്കും കോശങ്ങൾക്കും എതിരെ മാത്രമേ ഫലപ്രദമാകൂ. X ഒരു _______ ആന്റിബയോട്ടിക്കാണ്.

Aബ്രോഡ് സ്പെക്ട്രം

Bനാരോ സ്പെക്ട്രം

Cലിമിറ്റഡ് സ്പെക്ട്രം

Dആൻറി ബാക്ടീരിയൽ

Answer:

B. നാരോ സ്പെക്ട്രം

Read Explanation:

നാരോ സ്പെക്ട്രം ഗ്രാം പോസിറ്റീവ് അല്ലെങ്കിൽ ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾക്കെതിരെ മാത്രമേ ഉപയോഗിക്കൂ.


Related Questions:

.....കളുടെ ഉദാഹരണങ്ങളാണ് പാത്രം കഴുകുന്ന ദ്രാവകങ്ങൾ.
2024-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഡേവിഡ് ബേക്കറിന് ലഭിച്ചത് എന്തിനാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജൻ വാതകം ഉണ്ടാകുന്നതു ഏതു സന്ദർഭത്തിലാണ്?
എൽ. പി. ജി. യിലെ മുഖ്യ ഘടകം
കരിമ്പ് പഞ്ചസാരയേക്കാൾ ______ മടങ്ങ് മധുരമാണ് അലിറ്റേം.