App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജൻ വാതകം ഉണ്ടാകുന്നതു ഏതു സന്ദർഭത്തിലാണ്?

Aഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക് ലോഹവുമായി പ്രവർത്തിക്കുമ്പോൾ

Bഹൈഡ്രോക്ലോറിക് ആസിഡ് കാൽഷ്യം കാർബോണറ്റുമായി പ്രവർത്തിക്കുമ്പോൾ

Cഹൈഡ്രോക്ലോറിക് ആസിഡ് സോഡിയം നൈട്രേറ്റുമായി പ്രവർത്തിക്കുമ്പോൾ

Dഹൈഡ്രോക്ലോറിക് ആസിഡ് സോഡിയം ഹൈഡ്രോക്‌സിഡുമായി പ്രവർത്തിക്കുമ്പോൾ

Answer:

A. ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക് ലോഹവുമായി പ്രവർത്തിക്കുമ്പോൾ

Read Explanation:

ഹൈഡ്രജൻ വാതകം ഉണ്ടാകുന്നതു:ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക് ലോഹവുമായി പ്രവർത്തിക്കുമ്പോൾ


Related Questions:

'ബബിൾ ഗം'-ൽ അടങ്ങിയിരിക്കുന്ന പോളിമർ ഏത് ?
ഇനിപ്പറയുന്നവയിൽ ഏതാണ് സോപ്പ് നുരയെ ഉണ്ടാക്കുന്നത്?
ഇനിപ്പറയുന്നവയിൽ ഏത് മരുന്നുകളുടെ വർഗ്ഗീകരണമല്ല?
ആൻറിബയോട്ടിക്കുകളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക.
കരിമ്പ് പഞ്ചസാരയേക്കാൾ ______ മടങ്ങ് മധുരമാണ് അലിറ്റേം.