Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത തരം വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സ് മുറിയിൽ എല്ലാവരുടെയും പഠന ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അനുവർത്തിക്കാവുന്ന അനുയോജ്യമായ ബോധന രീതി :

Aവ്യതിരിക്ത ബോധനം

Bപ്രോഗ്രാമ്ഡ് ബോധനം

Cക്രിയാത്മക ബോധനം

Dഅധ്യാപക കേന്ദ്രീകൃത ബോധനം

Answer:

A. വ്യതിരിക്ത ബോധനം

Read Explanation:

  • വ്യതിരിക്ത ബോധനം (Differentiated Instruction) എന്നത് ഓരോ വിദ്യാർത്ഥിയുടെ കഴിവുകളും ആശയവിനിമയ ശൈലികളും പരിഗണിച്ച് അവരെ പഠിപ്പിക്കുന്ന ഒരു ബോധന രീതി ആണ്.


Related Questions:

പാവ്‌ലോവിന്റെ പൗരാണികാനുബന്ധന സിദ്ധാന്തത്തിൽ അനുബന്ധനത്തിനു ശേഷം മണിയൊച്ച എന്തായി പരിണമിക്കുന്നു.
ഏതെങ്കിലും ഒരു ചോദകത്തിൻറെ അവതരണം ഒരു വ്യവഹാരത്തെ ശക്തിപ്പെടുത്തുക ആണെങ്കിൽ അതിനെ എന്തുതരം പ്രബലനമായി വിശേഷിപ്പിക്കാം ?
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് സ്കിന്നറുടെ പിൻഗാമികൾ അംഗീകരിക്കാൻ സാധ്യത ?
ഗണിതപരമായ കഴിവുകളുള്ളതിനാൽ മെച്ചപ്പെട്ട വിഷയങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കുട്ടിയുമായി ബന്ധപ്പെടുത്താവുന്നത് :
കർട്ട് ലെവിൻറെ അഭിപ്രായത്തിൽ ഒരു വ്യക്തിയും അയാളുടെ പരിസ്ഥിതിയും ഉൾപ്പെടുന്നതാണ് ............ ?