Challenger App

No.1 PSC Learning App

1M+ Downloads
അറസ്റ്റ് കർശനമായും നിയമസംഹിത പ്രകാരം നടത്തേണ്ടതാണ്.ഇതിനെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 60

Bസെക്ഷൻ 60A

Cസെക്ഷൻ 61

Dസെക്ഷൻ 62

Answer:

B. സെക്ഷൻ 60A

Read Explanation:

അറസ്റ്റ് കർശനമായും നിയമസംഹിത പ്രകാരം നടത്തേണ്ടതാണ്.ഇതിനെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 60A ആണ്.


Related Questions:

ഹാജരാകുന്നതിനുള്ള ബോണ്ടിന്റെ ലംഘനത്തിന്മേലുള്ള അറസ്റ്റ് വിവരിക്കുന്ന സെക്ഷൻ?
crpc സെക്ഷൻ 2(h)അനുസരിച്ചു അന്വേഷണം എന്ന നടപടി നിർവഹിക്കുന്നത് :
ആളുകളെ സമൻസ് ചെയ്യാനുള്ള അധികാരം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ അദ്ധ്യായങ്ങളെത്ര?
അദ്ധ്യായം VIII ,X ,XI ഒഴികെയുള്ള വ്യവസ്ഥകൾ ബാധകമല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾ ?