Challenger App

No.1 PSC Learning App

1M+ Downloads
crpc സെക്ഷൻ 2(h)അനുസരിച്ചു അന്വേഷണം എന്ന നടപടി നിർവഹിക്കുന്നത് :

Aമജിസ്‌ട്രേറ്റ്

Bപോലീസ്

Cപരാതിപ്പെട്ടയാൾ

Dഇവയൊന്നുമല്ല

Answer:

B. പോലീസ്

Read Explanation:

crpc സെക്ഷൻ 2(h)അനുസരിച്ചു അന്വേഷണം എന്ന നടപടി നിർവഹിക്കുന്നത് :പോലീസ്


Related Questions:

യാത്രയിലോ സമുദ്രത്തിലോ വച്ച് ചെയ്യുന്ന കുറ്റത്തെ കുറിച്ച് പറയുന്ന സെക്ഷൻ?
കത്തുകളും ടെലെഗ്രാമുകളും സംബന്ധിച്ച നടപടിക്രമം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ?
CrPC പ്രകാരം _________ എന്നാൽ മരണം, ജീവപര്യന്തം തടവ് അല്ലെങ്കിൽ 2 വർഷത്തിൽ കൂടുതലുള്ള തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് എന്നാണ് അർത്ഥമാക്കുന്നത്
ക്രിമിനൽ പ്രൊസീജിയർ കോഡ് 1973 (CrPC 1973) സെക്ഷൻ 44, അറസ്റ്റ് ചെയ്യാനുള്ള ആരുടെ അധികാരത്തെ വിവരിക്കുന്നു ?
ശല്യം നീക്കാനുള്ള സോപാധികമായ ഉത്തരവ് കുറിച്ച് പറയുന്ന സെക്ഷൻ?