ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണംAപാക്ക് വെട്ടിBചവണCനാരങ്ങാ ഞെക്കിDകത്രികAnswer: D. കത്രിക Read Explanation: ഉത്തോലകത്തിൻ്റെ ഉപജ്ഞാതാവ് -ആർക്കിമിഡീസ് ധാര എന്ന സ്ഥിര ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാൻ കഴിവുള്ള ഒരു ദൃഡദണ്ഡാണ് -ഉത്തോലകം ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് -യത്നം ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലം -രോധം യത്നത്തിനും രോധത്തിനും ഇടയിൽ ധാരം വരുന്നഉത്തോലകം -ഒന്നാം വർഗ്ഗ ഉത്തോലകം ഉദാഹരണം - ത്രാസ് ,കത്രിക ,കപ്പി ,സീസോ ,പ്ലയേഴ്സ് ,നെയിൽപുള്ളർ Read more in App