Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അനുപസ്ഥതരംഗത്തിന് ഉദാഹരണമാണ് :

Aശബ്ദതരംഗം

Bകാന്തികതരംഗം

Cസീസ്മികരംഗം

Dജലതരംഗം

Answer:

D. ജലതരംഗം

Read Explanation:

  • തരംഗം സഞ്ചരിക്കുന്ന ദിശയ്ക്ക് ലംബമായി (Perpendicular) മാധ്യമത്തിലെ കണികകൾ ദോലനം (Vibrate) ചെയ്യുന്ന തരംഗങ്ങളാണ് അനുപ്രസ്ഥതരംഗങ്ങൾ.

  • അനുപ്രസ്ഥതരംഗങ്ങൾക്ക് (Transverse Waves) പ്രധാന ഉദാഹരണങ്ങളാണ് പ്രകാശതരംഗങ്ങൾ (,റേഡിയോ തരംഗങ്ങൾ, എക്സ്-റേകൾ തുടങ്ങിയ വൈദ്യുതകാന്തികതരംഗങ്ങൾ , വെള്ളത്തിലെ ഓളങ്ങൾ എന്നിവ.


Related Questions:

കോൺകേവ് ദർപ്പണത്തിൽ പ്രകാശരശ്മി പതിക്കുമ്പോൾ 30° പതനകോൺഉണ്ടാകുന്നു എങ്കിൽ പ്രതിപതന കോണിന്റെ അളവ് ?
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ് ?
മൈക്രോസ്കോപ്, ടെലിസ്കോപ്, ക്യാമറ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് ?

ഒരു നിശ്ചിത പ്രവേഗത്തിൽ മതിലിന്മേൽ പതിക്കുന്ന ഒരു പന്തിനെ പരിഗണിക്കുക. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രവർത്തനവും പ്രതിപ്രവർത്തനവും പരസ്പരം നിർവീര്യമാക്കുന്നു.

  2. പ്രവർത്തനവും പ്രതിപ്രവർത്തനവും വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും.

  3. പ്രവർത്തനവും പ്രതിപ്രവർത്തനവും തുല്യവും വിപരീതവുമായിരിക്കും.