App Logo

No.1 PSC Learning App

1M+ Downloads
മൈക്രോസ്കോപ്, ടെലിസ്കോപ്, ക്യാമറ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലെൻസ് ഏത് ?

Aകോൺവെക്സ് ലെൻസ്

Bകോൺകേവ് ലെൻസ്

Cസിലൻഡ്രിക്കൽ ലെൻസ്

Dഡബിൾ കോൺകേവ് ലെൻസ്

Answer:

A. കോൺവെക്സ് ലെൻസ്

Read Explanation:

കോൺവെക്സ് ലെൻസ് (Convex Lens): • കോൺവെക്സ് ലെൻസിനെ കൺവേർജിംഗ് ലെൻസ് എന്നും അറിയപ്പെടുന്നു  • പ്രകാശ കിരണങ്ങളെ ഒരു പ്രത്യേക ബിന്ദുവിലേക്ക് ഫോക്കസ് ചെയ്യുന്നു • കോൺവെക്സ് ലെൻസ് മധ്യഭാഗത്ത് കട്ടിയുള്ളതും അരികുകളിൽ കനം കുറഞ്ഞതുമാണ് • ഫോക്കൽ ലെങ്ത് പോസിറ്റീവ് ആണ്   • ദീർഘദൃഷ്ടിയിൽ പ്രശ്‌നം പരിഹരിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു


Related Questions:

ഒരു ചില്ല് പാത്രത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്പോൾ അത് പൊട്ടി പോകാൻ കാരണം ?
Out of the following, which frequency is not clearly audible to the human ear?

ശരിയല്ലാത്ത പ്രസ്താവന ഏത് ? 

 

വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം ?
ആൽഫാ (a), ബീറ്റ് (3), ഗാമാ (y) കിരണങ്ങളുടെ ഐയണസിംഗ് പവർ (Ionizing Power) തമ്മിലുള്ള ബന്ധം ;