Challenger App

No.1 PSC Learning App

1M+ Downloads
ഖരാവസ്ഥയിലുള്ള ഒരു സ്നേഹകത്തിന് ഉദാഹരണമാണ് :

Aഗ്രീസ്

Bഗ്രാഫൈറ്റ്

Cകാൽസ്യം കാർബണേറ്റ്

Dവജ്രം

Answer:

B. ഗ്രാഫൈറ്റ്

Read Explanation:

  • ഘർഷണം - ഒരു വസ്തു മറ്റൊരു വസ്തുവിൽ സ്പർശിച്ചുകൊണ്ട് ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി സംജാതമാകുന്ന ബലം 
  • സ്നേഹകങ്ങൾ - ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ 
  • ഉദാ :എണ്ണ ,ഗ്രീസ് 
  • ഖരാവസ്ഥയിലുള്ള ഒരു സ്നേഹകം - ഗ്രാഫൈറ്റ് 

 

 


Related Questions:

എത്ര തരം ബ്രാവെയ്‌സ് ലാറ്റിസുകളാണ് ത്രീ-ഡൈമൻഷണൽ സിസ്റ്റത്തിൽ ഉള്ളത്?
ഒരു X-ray ഡിഫ്രാക്ഷൻ പാറ്റേണിൽ, പീക്കുകൾക്ക് വീതി കൂടുന്നത് (broader peaks) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാൻ ISRO തയ്യാറാക്കുന്നത്യത്തിന്റെ പേര് ?
The SI unit of momentum is _____.
ഷിയർ മോഡുലസിന്റെ സമവാക്യം :