App Logo

No.1 PSC Learning App

1M+ Downloads
വിസരിത പ്രതിപതനത്തിനു ഉദാഹരമാണ് -----------------------------

Aദർപ്പണങ്ങളിലെ പ്രതിഫലനം

Bനിശ്ചലജലത്തിലെ പ്രതിഫലനം

Cതടി, പേപ്പർ, കോൺക്രീറ്റ് എന്നിവയിൽ നടക്കുന്ന പ്രതിഫലനം

Dമിനുസമുള്ള ലോഹ തകിടുകളിലെ പ്രതിഫലനം

Answer:

C. തടി, പേപ്പർ, കോൺക്രീറ്റ് എന്നിവയിൽ നടക്കുന്ന പ്രതിഫലനം

Read Explanation:

വിസരിത പ്രതിപതനം

  • മിനുസമില്ലാത്ത പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ പല ദിശകളിലേക്കും ചിതറിത്തെറിക്കുന്നതിനെ വിസരിത പ്രതിപതനം എന്ന് പറയുന്നു .

  • പരുക്കമുള്ള പ്രതലത്തിൽ നടക്കുന്നു.

  • പ്രതിബിബം ഉണ്ടാകുന്നില്ല.

  • തടി, പേപ്പർ, കോൺക്രീറ്റ് എന്നിവയിൽ നടക്കുന്നു.

  • Screenshot 2025-01-21 162930.png


Related Questions:

വെള്ളെഴുത്ത് രോഗം പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്?
സൗരയുഥ വ്യവസ്ഥയെ യോജിപ്പിച്ച് നിർത്തുന്നത് ഏതുതരം ബലമാണ്?
ഏറ്റവും ലളിതമായ ആറ്റമുള്ള മൂലകം ഏത്?
ശബ്ദ സിഗ്‌നലുകളെയും വീഡിയോ സിഗ്‌നലുകളെയും സംപ്രേഷണം ചെയ്യുന്നതിനായി നിലവിൽ ഉപയോഗിക്കുന്നത് ഏത് രീതിയാണ്?
ന്യൂക്ലിയസിന്റെ പരമാവധി വലിപ്പം എത്രയായിരിക്കും എന്ന് കണ്ടെത്താനുള്ള റുഥർഫോർഡിന്റെ മാർഗം ഏത്?