സൗരയുഥ വ്യവസ്ഥയെ യോജിപ്പിച്ച് നിർത്തുന്നത് ഏതുതരം ബലമാണ്?Aവൈദ്യുതാഘർഷണബലംBകാന്തിക ബലംCഭൂഗുരുത്വ ബലംDഇവയൊന്നുമല്ലAnswer: C. ഭൂഗുരുത്വ ബലം Read Explanation: റുഥർഫോർഡ് മുന്നോട്ടുവച്ച ആറ്റം മാതൃക അനുസരിച്ച് മധ്യത്തിലുള്ള ന്യൂക്ലിയസിന് ചുറ്റും സ്ഥിരമായി ഭ്രമണം ചെയ്യുന്ന ഇലക്ട്രോണുകൾ ഉള്ള സൗരയൂഥ സമാനമാണ് ഓരോ ആറ്റവുംRead more in App