കുട്ടികളുടെ പേശീചാലക വികസനത്തിന് ഒരു ഉദാഹരണമാണ് :
Aഘരരൂപത്തിലുള്ള ആഹാരം കഴിക്കുവാൻ ആരംഭിക്കുന്നത്.
Bകുട്ടിക്കാലത്ത് തനിച്ചാവുമ്പോൾ പേടി തോന്നുന്നത്
Cനിറങ്ങൾ തിരിച്ചറിയുവാൻ കഴിയുന്നത്.
Dഒന്നര വയസാകുമ്പോൾ നടന്നു തുടങ്ങുന്നത്.
Aഘരരൂപത്തിലുള്ള ആഹാരം കഴിക്കുവാൻ ആരംഭിക്കുന്നത്.
Bകുട്ടിക്കാലത്ത് തനിച്ചാവുമ്പോൾ പേടി തോന്നുന്നത്
Cനിറങ്ങൾ തിരിച്ചറിയുവാൻ കഴിയുന്നത്.
Dഒന്നര വയസാകുമ്പോൾ നടന്നു തുടങ്ങുന്നത്.
Related Questions:
ചേരുംപടി ചേർക്കുക :
ഘട്ടം | പ്രായം | ||
1 | മൂർത്ത മനോവ്യാപാര ഘട്ടം | A | രണ്ടു വയസ്സുവരെ |
2 | ഔപചാരിക മനോവ്യാപാരം ഘട്ടം | B | രണ്ടു മുതൽ ഏഴു വയസ്സുവരെ |
3 | ഇന്ദ്രിയ-ചാലക ഘട്ടം | C | ഏഴുമുതൽ 11 വയസ്സുവരെ |
4 | പ്രാഗ്മനോവ്യാപാര ഘട്ടം | D | പതിനൊന്നു വയസ്സു മുതൽ |