App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്ക്രീനിൽ ലഭിക്കാത്ത ഒരു പ്രതിബിംബത്തെ.......... എന്ന് വിളിക്കുന്നു.

Aയഥാർത്ഥ പ്രതിബിംബം

Bമിഥ്യാ പ്രതിബിംബം

Cതലകീഴായ പ്രതിബിംബം

Dഇവയൊന്നുമല്ല

Answer:

B. മിഥ്യാ പ്രതിബിംബം

Read Explanation:

ഒരു സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബമാണ് യഥാർത്ഥ പ്രതിബിംബം


Related Questions:

മർദ്ദം ചെലുത്തിക്കൊണ്ട് ദ്രാവകത്തിന്റെ വ്യാപ്തം കുറയ്ക്കാൻ കഴിയില്ല എന്നത് ഏത് നിയമത്തിന്റെ ഭാഗമാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ പാസ്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണം ഏത്?
Pascal is the unit for
ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ആവരണത്തെ എന്ത് പറയുന്നു?
വാതകങ്ങൾ ദ്രാവകങ്ങളിൽ മർദ്ദം പ്രയോഗിച്ച് ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം