Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ മർദ്ദത്തിൻ്റെ യൂണിറ്റ് അല്ലാത്തത്

AN/m²

BKg.m/s²

CKg/m.s²

Dപാസ്കൽ

Answer:

B. Kg.m/s²

Read Explanation:

  • Kg.m/s² എന്നത് ബലത്തിൻ്റെ യൂണിറ്റ് (ന്യൂട്ടൺ) ആണ്, അല്ലാതെ മർദ്ദത്തിൻ്റെ യൂണിറ്റ് അല്ല.


Related Questions:

ഒരു സ്ക്രീനിൽ ലഭിക്കാത്ത ഒരു പ്രതിബിംബത്തെ.......... എന്ന് വിളിക്കുന്നു.
ഹൈഡ്രോളിക് സിസ്റ്റത്തിൽ ഹൈഡ്രോളിക് പമ്പിന്റെ ധർമ്മം എന്ത്?
The amount of dissolved gas in a liquid is proportional to its partial pressure above the liquid'-the law state this is
വാതകങ്ങൾ ദ്രാവകങ്ങളിൽ മർദ്ദം പ്രയോഗിച്ച് ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം
പാസ്കൽ ഏതിന്റെ യൂണിറ്റ് ആണ്?