App Logo

No.1 PSC Learning App

1M+ Downloads
രക്തം കട്ട പിടിക്കുന്നത്തിനു സഹായിക്കുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?

Aപ്ലാസ്മ

Bവെളുത്ത രക്തകോശം

Cചുവന്ന രക്തകോശം

Dപ്ലേറ്റ് ലറ്റ്

Answer:

D. പ്ലേറ്റ് ലറ്റ്

Read Explanation:

പ്ലേറ്റ് ലറ്റ് രക്തം കട്ട പിടിക്കുന്നത്തിനു സഹായിക്കുന്നു


Related Questions:

കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി?
ഏറ്റവും ആധുനിക കമ്പ്യൂട്ടർ പോലും മനുഷ്യ __________ കാര്യക്ഷ്മതയുടെ മുൻപിൽ, പിന്നിലാണ്

താഴെ തന്നിരിക്കുന്നവയിൽ ഹീമോഗ്ലോബിന്റെ പ്രധാന ഘടകങ്ങൾ ഏതെല്ലാം?

  1. ഇരുമ്പും
  2. അന്നജം
  3. പ്രോട്ടീൻ
  4. യൂറിയ
    വിയർപ്പു ഉണ്ടാക്കുന്ന ഗ്രന്ഥികൾ ?
    10 മുതൽ 19 വയസു വരെയുള്ള കാല ഘട്ടമാണ്_______?