Challenger App

No.1 PSC Learning App

1M+ Downloads
പട്ടികജാതി വിഭാഗങ്ങളിൽ നിന്നും മറ്റു ശിപാർശിത വിഭാഗങ്ങളിൽ നിന്നും ക്രിസ്ത്യൻ വിഭാഗത്തിലേക്ക് പരിവർത്തിതപ്പെട്ടവരുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികവും സാമ്പത്തികവുമായ ഉന്നമനവും ലക്ഷ്യമിട്ട് രൂപീകരിച്ച് സ്ഥാപനം?

Aകേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ

Bകിർത്താഡ്സ് (KIRTADS)

Cകേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് & ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഫോർ SC/ST

Dഇവയൊന്നുമല്ല

Answer:

A. കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ

Read Explanation:

രൂപീകൃതമായ വർഷം-1980


Related Questions:

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?


1.മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കേരള സംസ്ഥാന കമ്മീഷൻ 2016 ജനുവരി 21ന് നിലവിൽ വന്നു.

2.സുപ്രീം കോടതിയില‍െയോ ഹൈക്കോടതിയില‍െയോ വിരമിച്ച ജഡ്ജിയെ കമ്മീഷൻ ചെയർപേഴ്സണായി നിയമിച്ചു കൊണ്ട്  കേരള സർക്കാർ കമ്മീഷൻ രൂപീകരിക്കുകയുണ്ടായി.

3. ശ്രീ.എസ്.വാസുദേവശർമ്മ ചെയർമാനായി ആദ്യ കമ്മീഷൻ നിലവിൽ വന്നു.

കേരളത്തിന്റെ ആകെ വിസ്തൃതിയിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി?
കേരള വനിത കമ്മീഷൻ ബിൽ പാസ്സാക്കിയ വർഷം ?
കേരള മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതാര് ?
സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാർട്ട് മിഷൻ പദ്ധതി ഏത്?