കേരള മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതാര് ?Aമുഖ്യമന്ത്രിBഹൈക്കോടതി ചീഫ് ജസ്റ്റിസ്CഗവർണർDപ്രസിഡന്റ്Answer: C. ഗവർണർRead Explanation:അംഗങ്ങളെ പിരിച്ചു വിടാൻ ഇന്ത്യൻ പ്രസിഡന്റിന് അധികാരമുണ്ട്.Open explanation in App