Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോൺകേവ് ദർപ്പണത്തിന് മുൻപിൽ വസ്തു വച്ചപ്പോൾ യഥാർത്ഥമോ മിഥ്യയോ ആയ യാതൊരു പ്രതിബിംബങ്ങളും ഉണ്ടായില്ല. എന്നാൽ എവിടെ ആയിരിക്കാം വസ്തു വെച്ചത്?

Aഫോക്കസിൽ

Bഫോക്കസിനും പോളിനും ഇടയ്ക്ക്

Cവക്രതാ കേന്ദ്രത്തിൽ

Dവക്രതാ കേന്ദ്രത്തിനും ഫോക്കസിനും ഇടയ്ക്ക്

Answer:

A. ഫോക്കസിൽ


Related Questions:

image.png
Which of the following will never give a real image?

In which of the following cases does a concave mirror form a real image?

  1. (i) Object placed between focus and pole
  2. (ii) Object placed at infinity
  3. (iii) Object placed at focus
    The sign of the magnification produced by a concave mirror is?
    object is placed _________to obtain an inverted and enlarged image?